Flash News7

വിദ്യാലയ വികസനത്തിനും സംരക്ഷണത്തിനും ഏവരുടേയും പിന്തുണയും സഹകരണവും അപേക്ഷിച്ചു കൊളളുന്നു.വിദ്യാലയ വികസനനിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യുക.

Monday, 13 March 2017

ജില്ലയെ അറിയാൻ യാത്ര -സന്ദർശിച്ച സ്ഥലങ്ങൾ ,ചിരപ്രസിദ്ധമായ മാലിക്ദിനാർ പള്ളി ,CPCRI,BELA CHURCH,അനന്തപുരം ക്ഷേത്രം ,മായിപ്പാടി ഹെറിറ്റേജ് മ്യൂസിയം ,ബേക്കൽ കോട്ട ,പള്ളിക്കര ബീച്ച് .കുട്ടികളും അധ്യാപകരും രക്ഷിതാക്കളും അടക്കം 78-ഓളം പേർ പങ്കെടുത്തു .









തിരുവക്കോളി സ്കൂൾ വിദ്യാലയ വികസന പദ്ധതി സ്കൂൾ@2020 ജനകീയ കൂട്ടായ്മ വിജയകരമായി പര്യവസാനിച്ചു .ഉദുമ ഗ്രാമപ്പഞ്ചായത്ത്പ്രസിഡന്റ് ശ്രീ .കെ എ മുഹമ്മദലി ഉദ്‌ഘാടണം ചെയ്തു .

മലയാളത്തിളക്കം ,ഫലപ്രഖ്യാപനം






Monday, 2 January 2017

പുതുവത്സരാശംസകൾ


                                          

തിരുവക്കോളിയുടെ സ്വന്തം പച്ചക്കറി







വിദ്യാലയ വികസന ശില്പശാല ..





 ഡിസംബർ 17 ന് രാവിലെ 10 മണിക്ക് നടന്ന ശില്പശാല വാർഡ് മെമ്പർ ശ്രീമതി പുഷ്പവല്ലി അവറുകൾ ഉദ്‌ഘാടനം ചെയ്തു .കലാകായിക -പ്രവൃത്തി പരിചയ മേളകളിലെ വിജയികൾക്ക് ബഹുമാനപ്പെട്ട AEO ശ്രീ  ശ്രീധരൻ മാസ്റ്റർ ഉപഹാരം നൽകുകയും ,ബെണ്ടിച്ചാൽ GUP സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ  പി ശ്രീകാന്ത് മാസ്റ്റർ ശില്പ ശാലയെ കുറിച്ച് ക്ലാസ് എടുക്കുകയും ചെയ്തു .തുടർന്ന് ഗ്രൂപ്പ് ചർച്ച നടന്നു ..ചർച്ചയിൽ ശ്രീ ദിവാകരൻ മാസ്റ്റർ (അക്കാദമിക ),ശ്രീമതി ടി വി പുഷ്പവല്ലി (ഭൗതികം),ശ്രീ സൈജു  മാസ്റ്റർ (സാമൂഹികം ) എന്നിവർ നേതൃത്വം നൽകി .ഇ യോഗത്തിൽ 80 ഓളം ആളുകൾ പങ്കെടുത്തു .പ്രധാന അദ്ധ്യാപിക ശ്രീമതി കെ എൻ യമുന സ്വാഗതവും ,സ്റ്റാഫ് സെക്രട്ടറി ശ്രീ രമേശൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി .