Flash News7

വിദ്യാലയ വികസനത്തിനും സംരക്ഷണത്തിനും ഏവരുടേയും പിന്തുണയും സഹകരണവും അപേക്ഷിച്ചു കൊളളുന്നു.വിദ്യാലയ വികസനനിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യുക.

Saturday 22 September 2018

സ്കൂൾ കെട്ടിടോൽഘാടനം തിരുവക്കോളി ഗവ .എൽ .പി .സ്കൂളിനായി നിർമ്മിച്ച പുതിയ കെട്ടിടം ശ്രീ പി കരുണാകരൻ എം .പി ഉദ്‌ഘാടനം ചെയ്തു എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുകയിലാണ് മൂന്നു മുറികളുള്ള കെട്ടിടം നിർമ്മിച്ചത് .







No comments:

Post a Comment