Flash News7

വിദ്യാലയ വികസനത്തിനും സംരക്ഷണത്തിനും ഏവരുടേയും പിന്തുണയും സഹകരണവും അപേക്ഷിച്ചു കൊളളുന്നു.വിദ്യാലയ വികസനനിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യുക.

Children's Corner

            
                          ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ ( 24-6-2014)
വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളെയും 4 ഗ്രൂപ്പുകളാക്കിത്തിരിച്ചു. ആഴ്ചയില്‍ ആദ്യത്തെ 4 ദിവസം
കളിമൂല, ശാസ്ത്രമൂല , വായനാമൂല ,ഇംഗ്ലീഷ് മൂല എന്നിവിടങ്ങളില്‍ ഇരുന്ന് ഒഴിവുസമയങ്ങളില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. വെള്ളിയാഴ്ച പ്രവര്‍ത്തനാവലോകനം ,ബാലസഭ എന്നിവ നടത്തും.


                                              ഗാന്ധി സിനിമാ പ്രദർശനം 





കുട്ടികൾ  വരച്ച  ചിത്രങ്ങൾ 
















സാക്ഷരം പഠിതാക്കളുടെ അറിവ് കയ്യെഴുത്ത് പതിപ്പ് 




























No comments:

Post a Comment