Flash News7

വിദ്യാലയ വികസനത്തിനും സംരക്ഷണത്തിനും ഏവരുടേയും പിന്തുണയും സഹകരണവും അപേക്ഷിച്ചു കൊളളുന്നു.വിദ്യാലയ വികസനനിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യുക.

Monday 29 August 2016

സ്വാതന്ത്ര്യദിനാഘോഷം -2016






ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു . രാവിലെ നടന്ന അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് പതാക ഉയർത്തി . തുടർന്ന് ഉദുമ ഗ്രാമപ്പഞ്ചായത് പ്രസിഡണ്ട് ശ്രീ കെ . എ മുഹമ്മദലി അവർകൾ പാചകപ്പുര ഉദ്‌ഘാടനം ചെയ്തു . തുടർന്ന് നടന്ന യോഗത്തിൽ ഓരോ ക്ലാസ്സിലും ഉന്നത വിജയം നേടിയ രണ്ടു കുട്ടികൾക്കുള്ള ക്യാഷ്അവാർഡ് വിതരണം ബഹു .ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ നിർവഹിച്ചു . അതിനുശേഷം മൂന്ന് , നാല് ക്ലാസ്സിലെ കുട്ടികളുടെ ഡോക്യു ഡ്രാമ അവതരണം നടന്നു . ഏല്ലാവർക്കും ടാസ്ക് ക്ലബ്ബിന്റെ വക ലഡു വിതരണവും മുൻ പി ടി എ പ്രസിഡണ്ടിന്റെ വക പായസദാനവും നടന്നു .

 .

Sunday 28 August 2016

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ