Flash News7

വിദ്യാലയ വികസനത്തിനും സംരക്ഷണത്തിനും ഏവരുടേയും പിന്തുണയും സഹകരണവും അപേക്ഷിച്ചു കൊളളുന്നു.വിദ്യാലയ വികസനനിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യുക.

Wednesday 27 July 2016

വാർഷിക ജനറൽബോഡി യോഗവും , ആദരിക്കൽ ചടങ്ങും 2016-17

                                                  


സ്കൂൾ ഡ്രൈവർ ഇസ പാലക്കുന്ന് വാർഡ് മെമ്പറിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങുന്നു .............



മുതിർന്ന കർഷകനായ ശ്രീ കുഞ്ഞമ്പു നായർ ഉപഹാരം ഏറ്റുവാങ്ങുന്നു ...