Flash News7

വിദ്യാലയ വികസനത്തിനും സംരക്ഷണത്തിനും ഏവരുടേയും പിന്തുണയും സഹകരണവും അപേക്ഷിച്ചു കൊളളുന്നു.വിദ്യാലയ വികസനനിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യുക.

Monday 12 December 2016

ഹരിത കേരളം പദ്ധതി ...



അനശ്വരയും അനുരഞ്ജും -തിരുവക്കോളി സ്കൂളിലെ ഇരട്ട സഹോദരങ്ങൾ .ഹരിത കേരളം പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിൽ പ്ലാസ്റ്റിക്, പേപ്പർ ബാഗുകൾ ഒഴിവാക്കുകയുണ്ടായി. സ്കൂളിലെ വിദ്യാർഥികൾക്കും അതിഥികൾക്കും ഇനി പാനിയങ്ങൾ നൽകുക ഈ വിദ്യാർഥികൾ നൽകിയ സ്റ്റീൽ ഗ്ലാസുകളിലായിരിക്കും. അതെ, ഈ വിദ്യാർഥികളുടെ OECതുക ഈ ആവശ്യത്തിനായി ഇവരുടെ അച്ഛൻ ശശി.കെ.എസ് ആറാട്ടുകടവ് പ്രധാനാധ്യാപിക കെ.എൻ യമുനയ്ക്ക് കൈമാറുകയുണ്ടായി. നല്ല മാതൃകകൾ ഇനിയുമുണ്ടാകട്ടെ.ഈ വിദ്യാർഥികളെയും അച്ഛനെയും ഓർത്ത് അഭിമാനിക്കുന്നു.

വിദ്യാലയ വികസന ശില്പശാല ....



തിരുവക്കോളിയുടെ പച്ചക്കറി തോട്ടം ...




Tuesday 15 November 2016

**അബാൻ  എ  എസ് ** അഭിനന്ദനങ്ങൾ  ഒരിക്കൽക്കൂടി
ജില്ലാ  ശാസ്ത്രോത്സവത്തിൽ  ഗണിത പസിലിൽ  രണ്ടാം  സ്ഥാനം

Sunday 13 November 2016

അഭിനന്ദനങ്ങൾ ****ശിവനന്ദൻ ,അബാൻ

ശിവനന്ദനൊപ്പം  തിരുവക്കോളിയുടെ  മറ്റൊരു  അഭിമാന താരം  അബാൻ  എ  എസ്   ഗണിത  പസിലിൽ  ഉപജില്ലാ  തലത്തിൽ  ഒന്നാം  സ്ഥാനം

ബേക്കൽ  ഉപജില്ലാ  കായികമേളയിൽ   100 മീറ്റർ ,50  മീറ്റർ  ചാംബ്യൻ  ശിവനന്ദൻ  കെ

Monday 31 October 2016


ഗണിത പസിൽ  - ഒന്നാം  സ്ഥാനം  നേടിയ അബാൻ  എ . എസ്

എല്ലാവർക്കും അഭിനന്ദനങ്ങൾ


ബേക്കൽ ഉപജില്ലാ ശാസ്ത്രോത്സവ വിജയികൾ

ഗണിത പസിൽ ****അബാൻ  എ .എസ്‌ ***ഫസ്റ്റ്  എ  ഗ്രേഡ്
സയൻസ്  കളക്ഷൻ ***യദു &അശ്വിൻ ****തേർഡ്  എ  ഗ്രേഡ്
സയൻസ്  ചാർട്ട് ****ദിൽന &ശിവന്യ *****തേർഡ്  എ  ഗ്രേഡ്
എംബ്രോയ്‌ഡറി ****അശ്വതി  കെ ******എ   ഗ്രേഡ്
വേസ്റ്റ്  മെറ്റീരിയൽ ****ദേവദർശ്  ആർ . കെ.***  ബി  ഗ്രേഡ്
ഗണിത  ചാർട്ട് ******ശിവനന്ദൻ ********സി  ഗ്രേഡ്
ഫേബ്രിക്  പെയിന്റിംഗ് ****അഭിരാം ***സി   ഗ്രേഡ്
വെജിറ്റബിൾ പ്രിൻറിംഗ് *****ആദിത്യൻ