Flash News7

വിദ്യാലയ വികസനത്തിനും സംരക്ഷണത്തിനും ഏവരുടേയും പിന്തുണയും സഹകരണവും അപേക്ഷിച്ചു കൊളളുന്നു.വിദ്യാലയ വികസനനിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യുക.

SUPPORT

       OUR     SUPPORTERS      Udma Grama Panchayath

         A E O Bekal
        
         Thiruvakoli Arts & Sports Club (TASC) Thiruvakoli

         Thiroor Friends Yuvajana Samithi   Thiruvakoli

         AKG Vayanasala Thiruvakoli

         CPI(M) Thiruvakoli Branch

         Mythri  Kudumbasree

         Udaya   Kudumbasree

         Chaithanya  Kudumbasree

         Kairali   Kudumbasree

         Pulari     Kudumbasree

         Nakshathra   Kudumbasree

         Soorya Kudumbasree

          Muchilottu  Kudumbasree

         Daya  Kudumbasree

         Souparnika   Kudumbasree

         Thiruvakoli Thiroor Sri Parthasarathi Kshethram

         Thiruvakoli Sri Vishnumoorthi Devasthanam

        Thiruvakoli Thiroor Sree Parthasarathi Kshethra Ayyppa Seva Sangham

        Al Mubaraq Masjid Thiruvakoli
    
        Noorul Huda Madrassa   Thiruvakoli

        Thiruvakoli Thiroor Sri Parthasarathi Kshethra Mathrusamithi

         Pallikera 2  Village Office

         Thiruvakoli  Anganvadi

 SCHOOL DEVELOPMENT COMMITTEE  2014-15  

Sri.Asees.T.A                                               ( Convener)
Sri.Balan Angakalari                                   ( Jt.Convener)
Smt.Sarojini Pattathanam                            (Jt.convener)
Sri.T.Kannan
Smt.Sarada Palakkunnu
Smt.Nisha Kumaran
Smt.Vijayakumari
Sri.M.V.Sreedharan
Sri.Asok.B
Sri.Gangadharan.T
Smt.Chandravathi
Smt.Vijayamma Teacher
Sri.K.V.Kunhiraman
Kum.Usha.B
Smt.Radha Teacher
Sri.Ummer.T.A
Kum.Sreemathi Karipody
Smt.Usha.V
Smt.Pushpavalli
Smt.Usha Purushothaman
Sri.Vijayan Thellath
Sri.Abbas Ali Asif .K.N




മലയാള മനോരമ – വായനക്കളരി ( 3-7-2014 )
രാവിലെ 10 മണിക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥിയും പ്രമുഖ വ്യവസായിയുമായ ശ്രീ. കരുണാകരന്‍ മംഗലാപുരം മലയാള മനോരമ – വായനക്കളരി പദ്ധതിയില്‍പ്പെടുത്തി 5 മലയാള മനോരമ ദിനപ്പത്രങ്ങള്‍ സ്പോണ്‍സര്‍ ചെയ്തു. PTA പ്രസിഡണ്ട് ശ്രീ.ബാലന്‍ അങ്കക്കളരി അധ്യക്ഷത വഹിച്ചു. ശ്രീ.കരുണാകരന്‍ മംഗലാപുരം വിദ്യാര്‍ത്ഥിനിയായ ഗോപിഷയ്ക്ക് പത്രം നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. PTA വൈസ് പ്രസിഡണ്ട് ശ്രീ. സി.കെ.കണ്ണന്‍ , കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ളബ്ബ് പ്രസിഡണ്ട് ശ്രീ.അബ്ദുല്ലക്കുഞ്ഞി , സെക്രട്ടറി ശ്രീ. കുമാരന്‍ , ശ്രീ.ബാലകൃഷ്ണന്‍ , ശ്രീ. നാരായണന്‍ , ശ്രീ. രാധാകൃഷ്ണന്‍ ,ശ്രീ.കുഞ്ഞമ്പു , ശ്രീ. കുഞ്ഞിക്കണ്ണന്‍ , ശ്രീ. ഭാസ്കരന്‍ , മനോരമ സര്‍ക്കുലേഷന്‍ ഇന്‍സ്പെക്ടര്‍ ശ്രീ. അനുരാജ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.








             വിദ്യാലയ സംരക്ഷണ സംഗമം ( 7-12-2014 ഞായര്‍ )






            സ്കൂള്‍ പി.ടി.എ, സംരക്ഷണ -വികസന സമിതികള്‍, രാഷ്ട്രീയ കക്ഷികള്‍, കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍  , ആരാധനാലയങ്ങള്‍    എന്നിവയുടെ   സംയുക്താഭിമുഖ്യത്തില്‍ നടന്ന വിദ്യാലയ സംരക്ഷണസംഗമം   ശ്രീ.കെ.കുഞ്ഞിരാമന്‍  എം.എല്‍.എ   ഉദ്ഘാടനം ചെയ്തു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. കസ്തൂരി ടീച്ചര്‍ അധ്യക്ഷത വഹിച്ചു.  
                                                  SSA ജില്ലാ പ്രോജക്ട് ഓഫീസര്‍ ശ്രീ.ഡോ.എം.ബാലന്‍മാസ്ററര്‍ പൊതുവിദ്യാലയങ്ങളുടെപ്രസക്തിയെക്കുറിച്ച്  മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന് ബേക്കല്‍ BPO ശ്രീ. ശിവാനന്ദന്‍ മാസ്റററുടെനേതൃത്വത്തില്‍ വിദ്യാലയ വികസന സെമിനാറും നടന്നു.    ഉദുമ ഗ്രാമ പഞ്ചായത്ത്  വൈസ് പ്രസിഡണ്ട് ശ്രീ.എ.ബാലകൃഷ്ണന്‍, കോട്ടിക്കുളം മുസ്ലിം ജമാ അത്ത് പ്രസിഡണ്ട് ശ്രീ. ഹമീദ് ഹാജി,     തിരുവക്കോളി  തിരൂര്‍ ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്ര ഭരണസമിതി പ്രസിഡണ്ട് ശ്രീ. പത്മനാഭന്‍ നമ്പ്യാര്‍, മുന്‍ പ്രധാന അധ്യാപകന്‍ ശ്രീ.ബഷീര്‍ അഹമ്മദ് ,പി.ടി.എ പ്രസിഡണ്ട് സി.കെ.കണ്ണന്‍എന്നിവര്‍ആശംസകളര്‍പ്പിച്ചു . സ്ററാഫ് സെക്രട്ടറി ശ്രീ. സൈജു.മാസ്ററര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.        ഹെഡ്മിസ്ട്രസ് ശ്രീമതി. ഉഷ ടീച്ചര്‍ , അധ്യാപകരായ ശ്രീമതി. അജിത കപ്പണക്കാല്‍, ശ്രീ.രമേശന്‍ മടയമ്പത്ത് എന്നിവര്‍ നേതൃത്വം നല്‍കി. 


Inauguration- Sri.K.Kunhiraman MLA

Reporting-Sri.Saiju ( Staff secretary )


Welcome Speech - Smt. P.Usha ( Headmistress)

Audience

Preside over -Smt . Kasthoori Teacher

  Sri. A .Balakrishnan 

Subject Presentation- Dr. M.Balan

Sri.C.K.Kannan 

Sri.Basheer Ahmed

Sri.M.Padmanabhan Nambiar

Sri.Hameed Haji





Registration


Group Discussion


Smt.Sarika


Sri.Madhu Mudiyakkal

Smt.Vijayakumari



No comments:

Post a Comment