Flash News7

വിദ്യാലയ വികസനത്തിനും സംരക്ഷണത്തിനും ഏവരുടേയും പിന്തുണയും സഹകരണവും അപേക്ഷിച്ചു കൊളളുന്നു.വിദ്യാലയ വികസനനിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യുക.

Sunday 18 January 2015

മെട്രിക് മേള


 



                           മെട്രിക് മേളയ്ക്കുളള പഠനോപകരണങ്ങള്‍ കുട്ടികള്‍ തയ്യാറാക്കുന്നു.

യൂണിഫോം വിതരണം 2014-15 (13-1-2015)




         2014-15 വര്‍ഷത്തെ യൂണിഫോം വിതരണം ഉദുമ ഗ്രാമ പഞ്ചായത്ത്  വൈസ് പ്രസിഡണ്ട് 
                             ശ്രീ.എ.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.
                                       (  See Activity page  )

പായസ വിതരണം (14-1-2015)



ശബരിമല മകരവിളക്കിനോടനുബന്ധിച്ച് പാര്‍ത്ഥസാരഥിക്ഷേത്ര അയ്യപ്പസേവാസംഘം 
സ്കൂളില്‍ പായസവിതരണം നടത്തിയപ്പോള്‍

Monday 12 January 2015

പുതുവര്‍ഷത്തിലേക്ക്...

                                            കേക്കിന്റെ മധുരം നുണഞ്ഞ്

                           ആശംസാ കാര്‍ഡ് നിര്‍മ്മാണം







                              കുട്ടികള്‍ സ്വയം തയ്യാറാക്കിയ ആശംസാ കാര്‍ഡുകളുമായി