Flash News7

വിദ്യാലയ വികസനത്തിനും സംരക്ഷണത്തിനും ഏവരുടേയും പിന്തുണയും സഹകരണവും അപേക്ഷിച്ചു കൊളളുന്നു.വിദ്യാലയ വികസനനിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യുക.

Tuesday, 28 July 2015

ഒന്നാം ക്ലാസ്സിലെ  കുട്ടികളുടെ  കലാവിരുന്ന് .


നാട്ടുകാരനായ  ശ്രീ  മൂസ  വക കൗമുദി  ദിനപത്രം സംഭാവന .

Monday, 27 July 2015

ലാപ്ടോപ്  ഉദ്ഘാടനവും  യുണിഫോം ,പ്ലേറ്റ്  വിതരണവും



കമ്പ്യൂട്ടർ  ഉദ്ഘാടനം


Sunday, 26 July 2015

കമ്പ്യൂട്ടർ ഉദ്ഘാടനം (26-06-2015 )


തിരുവക്കോളി ഗവ. എൽ പി സ്കൂളിനു എം എൽ എ ഫണ്ടിൽ നിന്നും പുതുതായി അനുവദിച്ച കമ്പ്യൂട്ടറിന്റെ ഉദ്ഘാടനം ബഹു : ഉദുമ എം എൽ എ ശ്രീ കെ കുഞ്ഞിരാമൻ അവർകൾ നിർവഹിക്കുന്നു .......

വായനദിനം [19.06.2015]


കുട്ടികളിൽ വായനശീലം  വളർത്തുന്നതിനു തിരുവക്കോളി സ്കൂളിൽ നടത്തിയ വായനക്കളരി .

Saturday, 4 July 2015

പരിസ്ഥിതി ദിനാചരണം ( 5-6-2015 വെളളി)


       ഉദുമ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.എ. ബാലകൃഷ്ണന്‍ വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കുളള വൃക്ഷത്തൈ വിതരണം ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍  ശ്രീ.കെ.രവിവര്‍മ്മന്‍ നിര്‍വ്വഹിച്ചു. തിരുവക്കോളി തിരൂര്‍ ഫ്രണ്ട്സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ വൃക്ഷത്തൈകളുടെ  സംരക്ഷണ വേലികള്‍ നല്‍കി പരിപാടിയില്‍ പങ്കെടുത്തു.