Flash News7

Monday, 12 June 2017
2017-18 ലെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു ..നവാഗതരെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്കൂളിലേക്ക് ആനയിച്ചു ..വാർഡ് മെമ്പർ അക്ഷര ദീപം തെളിയിച്ചു പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്തു.സ്കൂളിലെ എല്ലാ കുട്ടികൾക്കും ബാഗും കുടയും തിരുവക്കോളി കൂട്ടായ്മ വക വിതരണം ചെയ്തു.പ്രീ പ്രൈമറിക്കു റിയൽ ഫ്രണ്ട് ക്ലബ് വക യൂണിഫോമും,ഹരീശൻ വക സ്ലേറ്റ് ,പെന്സില് ,ടാസ്ക് ക്ലബ് വക മധുര പലഹാരങ്ങളും വിതരണം ചെയ്തു .
Subscribe to:
Posts (Atom)