Flash News7

Thursday, 9 November 2017
Sunday, 5 November 2017
തിരുവക്കോളി ഗവ .എൽ .പി സ്കൂളിന് ബഹു .ഉദുമ എം എൽ എ ശ്രീ കെ കുഞ്ഞിരാമൻ അനുവദിച്ച 3 ക്ലാസ് മുറികളുടെ ശിലാ സ്ഥാപനം ഒക്ടോബർ 27 വെള്ളിയാഴ്ച 11 മണിക്ക് നടന്നു .ബഹു .എം എൽ എ ശിലാ സ്ഥാപനം നടത്തി .യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ മുഹമ്മദലി അവറുകൾ അധ്യക്ഷത വഹിച്ചു .വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സന്തോഷ് കുമാർ ,മെമ്പർ പുഷ്പവല്ലി എന്നിവർ ആശംസകൾ അർപ്പിച്ചു .
ബേക്കൽ ഉപജില്ല ശാസ്‌ത്രോത്സവം വിജയികൾക്ക് അഭിനന്ദനങ്ങൾ
വെജിറ്റബിൾ പ്രിൻറിംഗ് ഒന്നാംസ്ഥാനം ശിവദത്ത് പി എസ്
ബേക്കൽ ഉപജില്ല കലോത്സവം വിജയികൾക്ക് അഭിനന്ദനങ്ങൾ
ലളിതഗാനം മൂന്നാം സ്ഥാനം അർജുൻ എ
പദ്യം ചൊല്ലൽ ഇംഗ്ലീഷ് മൂന്നാം സ്ഥാനം ശ്രദ്ധ എസ് നമ്പ്യാർ
ചിത്രരചന എ ഗ്രേഡ് ശ്രദ്ധ എസ് നമ്പ്യാർ
ആംഗ്യപ്പാട്ട് എ ഗ്രേഡ് സൗപർണിക എ
വെജിറ്റബിൾ പ്രിൻറിംഗ് ഒന്നാംസ്ഥാനം ശിവദത്ത് പി എസ്
ബേക്കൽ ഉപജില്ല കലോത്സവം വിജയികൾക്ക് അഭിനന്ദനങ്ങൾ
ലളിതഗാനം മൂന്നാം സ്ഥാനം അർജുൻ എ
പദ്യം ചൊല്ലൽ ഇംഗ്ലീഷ് മൂന്നാം സ്ഥാനം ശ്രദ്ധ എസ് നമ്പ്യാർ
ചിത്രരചന എ ഗ്രേഡ് ശ്രദ്ധ എസ് നമ്പ്യാർ
ആംഗ്യപ്പാട്ട് എ ഗ്രേഡ് സൗപർണിക എ
Monday, 12 June 2017
2017-18 ലെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു ..നവാഗതരെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്കൂളിലേക്ക് ആനയിച്ചു ..വാർഡ് മെമ്പർ അക്ഷര ദീപം തെളിയിച്ചു പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്തു.സ്കൂളിലെ എല്ലാ കുട്ടികൾക്കും ബാഗും കുടയും തിരുവക്കോളി കൂട്ടായ്മ വക വിതരണം ചെയ്തു.പ്രീ പ്രൈമറിക്കു റിയൽ ഫ്രണ്ട് ക്ലബ് വക യൂണിഫോമും,ഹരീശൻ വക സ്ലേറ്റ് ,പെന്സില് ,ടാസ്ക് ക്ലബ് വക മധുര പലഹാരങ്ങളും വിതരണം ചെയ്തു .
Subscribe to:
Posts (Atom)